kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
340190
Back6/38Next
സമ്മതവും കൂടി ആയപ്പോൾ ഞാൻ കിച്ചേട്ടന്റെ   കൂടെ ഇറങ്ങി പോയി…..  അന്ന് മുതൽ ഒരു കുറവും വരുത്താതെ എന്നെ നോക്കി അയാൾ  …..  എല്ലാവരും ഉണ്ടായിരുന്ന എനിക്ക് എന്റെ കിച്ചുവേട്ടൻ   മാത്രം ആണ് ലോകം എന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു…..തെണ്ടി !   എന്നും രാത്രി കിച്ചേട്ടന്റെ  നെഞ്ചിൽ തല ചേർത്തുറങ്ങുന്ന സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു…   ….. " എടീ….  പെണ്ണെ…  എഴുന്നേറ്റെ…  എന്ന കിടപ്പാ ഇത്….  എഴുന്നേൽക്കു….. " " ഇത്തിരി നേരം കൂടി കിച്ചേട്ടാ……  പ്ളീസ്    … " " കിചേട്ടനോ…..  എടീ…  എഴുന്നേറ്റു മാറിക്കെ …. " എന്നെ തള്ളി  കട്ടിലിൽ നിന്നു ആരോ താഴെക്ക് ഇട്ടപ്പോളാണ് കൂടെ ഉണ്ടായിരുന്നത് കുഞ്ഞേച്ചി ആണെന്ന ബോധം എനിക്ക്  വന്നത്… " വഴക്കും വക്കാണവും ആണേലും സ്വപ്നത്തിൽ പോലും അവനില്ലാതെ പറ്റില്ല പെണ്ണിന്.. അല്ലെ.. " കുഞ്ഞേച്ചിയുടെ കളിയാക്കലേറ്റു വാങ്ങി തലയും ചൊരിഞ്ഞു ചെറിയൊരു ചമ്മലോടെ ഞാൻ എഴുന്നേറ്റു….. " വാ പോകാം ….  അവിടെ ചിന്നു ഒറ്റക്കല്ലേ ഒള്ളു… " " അവളവിടെ ഒറ്റക്കൊന്നും അല്ല..  കല്യാണപ്പെണ്ണിനെ കാണാൻ കൂട്ടുകാരികൾ ഒക്കെ വന്നിട്ടുണ്ട്.. " " എന്നുകരുതി.. നമ്മുടെ


വാല് പോലെ  നടന്ന പെണ്ണല്ലേ അവൾ… അവളുടെ കല്യാണത്തിന് നമ്മൾ കൂടെ കാണണ്ടേ.. എപ്പോളും…  നീ വാ പെണ്ണെ…. " " ഞനില്ല കുഞ്ഞേച്ചി..  അവിടെ ചെന്നാൽ എനിക്ക് വട്ടു പിടിക്കും. കിച്ചേട്ടൻ വന്നില്ലേന്ന് ചോദിച്ചു ഉള്ള സമാധാനോം കൂടി കളയും അവറ്റകൾ…. " " അതൊക്കെ ഞാൻ നോക്കി കൊള്ളാം നീ വാ… " ചേച്ചി എന്നെയും വലിച്ചു കൊണ്ട് വീണ്ടും കല്യാണ വീട്ടിലേക്കു നടന്നു . മനസ്സില്ല മനസ്സോടെയാണ് കല്യാണ വീടിന്റെ പടികൾ ഞാൻ കയറി….   "ചിന്നുവിന്റെ  കല്യാണം വരെ ആയി.  നമുടെ  അനുശ്രീക്ക് നല്ല  ഒരു ചെക്കനെ നോക്കണ്ടേ ശ്യാമളെ.    എന്റെ അടുത്തൊരു നല്ല ചെക്കൻ ഉണ്ട്..നമുക്കൊന്ന് ആലോചിച്ചാലോ.. " കയറി ചെന്നതു  അമ്മയോട് കുശലം പറയുന്ന അകന്ന ബന്ധുവിന്റെ മുന്നിലേക്കാണ്… അതും നല്ല അടിപൊളി കുശലം. … " അതിനിവളുടെ കല്ല്യണം കഴിഞ്ഞിട്ട് വർഷം ഒന്ന് ആവാറായി.. .ചേച്ചി .. " കയറി വന്ന എന്നെ ചേർത്തു പിടിച്ചമ്മ അവർക്കു മറുപടി കൊടുക്കുമ്പോൾ അവരുടെ മുഖം ഒന്നു കറുത്തു.. "എന്നിട്ടു നമ്മളെ ഒന്നും അറിയിച്ചില്ലല്ലോ ശ്യാമളെ നീയ് …..  എന്താ  മോളെ …നീയും ഇനി ന്യൂജെൻ പിള്ളേരെ പോലെ ചാടി പോയത് വല്ലതും ആണോ.. 


© 2025 KambiStory.ml