വലിയ ആഗ്രഹമായിരുന്നില്ലേ.അത് അങ്ങേർക്കും അറിയാലോ..? എല്ലാം നടത്തി തരാൻ അറിയ്യാമല്ലൊ. അപ്പോൾ ഇത് കൂടി നടത്തി തന്നാൽ എന്താ അങ്ങേർക്കു?… എല്ലാം പോരാഞ്ഞിട്ട് എന്നെ തല്ലുകൂടി ചെയ്തില്ലേ.. "
മനസാക്ഷിയോട് അങ്ങോട്ടൊരു ചോദ്യം ഉന്നയിച്ചപ്പോൾ അവളും മിണ്ടാതെ പത്തി മടക്കി..
" എന്നിട്ടും അങ്ങേർക്കു അങ്ങേരുടെ ഇഷ്ടം പ്രധാനം ആണ് പോലും. സഹിക്കാൻ പറ്റാത്തോണ്ടാ നാലു തെറിയും വിളിച്ചു പിറ്റേന്ന് രാവിലെ തന്നെ ഇങ്ങോട്ടു പോന്നത്.. അവിടെ ഒറ്റയ്ക്ക് കിടക്കുമ്പോൾ പഠിക്കുമെന്നു കരുതി. പക്ഷെ ! ഒരാഴ്ച ഒക്കെ ഞാനില്ലാണ്ടാ മനുഷ്യൻ അവിടെ കഴിഞ്ഞില്ലേ. എന്നിട്ടു നാണം കെട്ടു വന്നിരിക്കുന്നു എന്നോട് സംസാരിക്കാൻ.. മിണ്ടില്ല ഞാൻ…. മിണ്ടില്ലന്ന് പറഞ്ഞാൽ മിണ്ടില്ല…. "
" ഒന്ന് മിണ്ടാണ്ട് കിടന്നുറങ്ങാമോ… മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലല്ലോ ഈ പെണ്ണ്….. "
അരികിൽ നിന്നും കിച്ചേട്ടന്റെ ശബ്ദം കേട്ടു ഞാൻ ഞെട്ടി എഴുന്നേറ്റു… സത്യമാണ്.. അരികിൽ കട്ടിലിൽ എന്റെ ഒപ്പം കിടക്കുന്ന കിച്ചുവേട്ടനെ കണ്ടു ഞാൻ ചാടി എഴുന്നേറ്റു… ഇങ്ങേർ എപ്പോൾ ഇവിടെ വന്നു കിടന്നു?
"നിങ്ങളെന്താ
ഇവിടെ? ഇവിടെ വന്നു കിടക്കാൻ ആരാ പറഞ്ഞെ..? "
" പിന്നെ ഞാൻ എവിടെ പോയി കിടക്കാനാ..? "
" എവിടെ എങ്കിലും പോയി കിടക്കു. എന്റെ അടുത്ത് കിടക്കാൻ പറ്റില്ല… "
" നീ കളിക്കല്ലേ ശ്രീ… നല്ല ക്ഷീണം ഉണ്ട്.. വാ കിടക്കാം… "
" പറ്റില്ലെന്ന് പറഞ്ഞില്ലേ.. നിങ്ങൾ ആദ്യം പുറത്തേക്കിറങ്ങിക്കെ…. ""നീ ഇവിടെ കിടക്കു ശ്രീ….. "
പെട്ടന്നണ് കിച്ചേട്ടന്റെ കൈ എന്റെ നേരെ നീങ്ങിയത് … ഞാനതേ പോലെ തന്നെ തട്ടി മാറ്റി..
" ദേ എന്റെ ദേഹത്ത് തൊടരുത് ട്ടോ…. "
" ഓഹ് പിന്നെ… എത്ര ദിവസം ആയി എന്റെ ശ്രീ കുട്ടിനെ കെട്ടി പിടിച്ചു കിടന്നിട്ടു.. ഇന്ന് എന്ത് വന്നാലും ഞാൻ ഇവിടെയെ കിടക്കുന്നോള്ളൂ.. "
എന്റെ ദേഹത്തെക്കൊരിക്കൽ കൂടി കൈ ചുറ്റി കിച്ചേട്ടൻ പറഞ്ഞു. ഇത്തവണ എനിക്ക് എതിർക്കാൻ കഴിയും മുൻപേ എന്നെയും കൊണ്ടങ്ങേര് കട്ടിലിലേക്ക് മറിഞ്ഞിരുന്നു. എന്റെ ദേഹത്തേക്ക് പതിയെ കിച്ചേട്ടൻ ഇഴഞ്ഞു കയറുമ്പോൾ ഞാൻ എന്റെ സർവ്വ ശക്തിയും എടുത്ത് എതിർക്കാൻ ഒരു വിഫലമായ ശ്രമം നടത്തിയിരുന്നു…
" എന്റെ ദേഹത്തൊട്ടു കേറരുത്.. ഞാൻ ദേ വിളിച്ചു കൂവുട്ടോ…. "
പറഞ്ഞു തീരും മിൻപേ കിച്ചേട്ടന്റെ ചൂണ്ടു