കഴപ്പി! ഇതാണ് പെണ്ണ്! അവളെനിക്ക് വോയിസ് മെസേജ് നല്‍കി. പോകേണ്ട വഴിയും വീടും വ്യക്തമായിത്തന്നെ അവള്‍ പറഞ്ഞുതന്നു. ഹോട്ടല്‍ പൂട്ടി ഞാനിറങ്ങി. പുറത്ത് വെളിച്ചം കുറവായിരുന്നു. അവള്‍ പറഞ്ഞ വഴിയിലൂടെ ഞാന്‍ നടന്നു. ഇടയ്ക്കിടെ ഓട്ടോകളും കാറുകളും മാത്രം കടന്നുപൊയ്ക്കൊണ്ടിരുന്ന റോഡിലൂടെ കുറെ ചെന്നിട്ട് ഞാന്‍ അവള്‍ പറഞ്ഞ ലാന്‍ഡ് മാര്‍ക്ക് വച്ച് ഇടത്തോട്ടു തിരിഞ്ഞു. ഇവിടെ നിന്നും വലതുവശത്തെ പത്താമത്തെ വീട്. ഞാന്‍ വീടുകള്‍ എണ്ണിക്കൊണ്ട് നടന്നു. ചെറിയ ചെറിയ വില്ലകള്‍ ആയിരുന്നു അവിടെ. ഇടത്തരം മനുഷ്യര്‍ താമസിക്കുന്ന ഒന്നും രണ്ടും നിലകളുള്ള പഴയ വില്ലകള്‍. ചിലതിന്റെ മുറ്റങ്ങളില്‍ വെളിച്ചമുണ്ട്. പക്ഷെ മനുഷ്യരായി ആരുംതന്നെ ആ റോഡിലോ വീടിന്റെ പുറത്തോ ഉണ്ടായിരുന്നില്ല. അര്‍ദ്ധരാത്രിയോടടുത്ത സമയത്ത് ആരുണ്ടാകാനാണ്? ഒമ്പതാമത്തെ വീട് കഴിഞ്ഞപ്പോള്‍ എന്റെ ചങ്കിടിപ്പ് പെട്ടെന്ന് കൂടി. ഞാന്‍ നോക്കി. സുമന്‍ പറഞ്ഞ വീട് ഇരുളില്‍ മുങ്ങിക്കിടക്കുന്നു. വീടിന്റെ പിന്നില്‍ ചെറിയ വെളിച്ചം ഉള്ളതുപോലെ എനിക്ക് തോന്നി. മതില്‍ക്കെട്ടിന്റെ
ഉള്ളിലേക്ക് ഭീതിയോടെ നോക്കിയ ഞാന്‍ ഫോണെടുത്ത് അവള്‍ക്ക് മെസേജ് നല്‍കി. “ഞാന്‍ പുറത്ത് റോഡില്‍ ഉണ്ട്” “പിന്നിലേക്ക് വാ” അവളുടെ മറുപടി എത്തി. ഞാന്‍ ഗേറ്റ് തള്ളിത്തുറന്ന് ഉള്ളില്‍ക്കയറി. എന്തോ കാമത്തോടൊപ്പം ഭയവും എന്നെ കീഴടക്കാന്‍ തുടങ്ങിയിരുന്നു. പരിചയമില്ലാത്ത നാടാണ്. ഒരു പെണ്ണിന്റെ സൌന്ദര്യം കണ്ടു മയങ്ങി രണ്ടും കല്‍പ്പിച്ച് വന്നിരിക്കുകയാണ് ഞാന്‍! അതും വിവാഹിതയായ പെണ്ണ്! പക്ഷെ അവളെപ്പോലെ ഒരു പെണ്ണിന് വേണ്ടി ഇതല്ല, ഇതിനപ്പുറവും ആരും ചെയ്യും. ഞാന്‍ മാര്‍ജ്ജാരനെപ്പോലെ പതുങ്ങി വീടിന്റെ പിന്നിലേക്ക് ചെന്നു. മുറികളില്‍ ഒന്നിലുമില്ല ലൈറ്റ്. പക്ഷെ പിന്നിലെ ഒരു മുറിയുടെ ജാലകത്തിലൂടെ വെളിച്ചം പുറത്തേക്ക് വരുന്നുണ്ട്. ഞാന്‍ അവിടെയെത്തി നോക്കി. ജനല്‍ അടച്ചിരിക്കുകയാണ്. വീണ്ടും ഞാന്‍ മുന്‍പോട്ടു നടന്നു. വീടിന്റെ പിന്നാമ്പുറം മുകളില്‍ ഷീറ്റ് ഇട്ടു ചുറ്റും മറച്ചിട്ടുണ്ടായിരുന്നു. പിന്നിലെ ലൈറ്റും ഓണായിരുന്നു. അവിടെ വരാന്തയില്‍ സുമന്‍ എന്നെയും കാത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ മറ്റെല്ലാം ഞാന്‍ മറന്നു.