പൈസയും കൊടുക്കാറുണ്ട്…..
ഇറച്ചിക്കറി എങ്ങനെയുണ്ട് എൻ്റെ ഭാര്യ ഉണ്ടാക്കിയതാണ് ശങ്കരൻ പറഞ്ഞു…..
അസാധ്യ രുചിയാ…… ശങ്കരേട്ടാ…. ഞാൻ പറഞ്ഞു….
അവൾ എന്ത് ഉണ്ടാക്കിയാലും അങ്ങനാ സാറെ….. ഒടുക്കത്തെ രുചിയാണ്….. ശങ്കരൻ പറഞ്ഞു.. അങ്ങനെ ആ നാട്ടിലെ എൻ്റെ ഒരു ചങ്ങാതിയായി മാറി ശങ്കരേട്ടൻ…..
ഒരു മാസം കഴിഞ്ഞു…. ഞാൻ ആ നാടുമായി ഒന്നിണങ്ങി വന്നു….. അതിനിടയിൽ ദേവസ്യയെ ശങ്കരേട്ടൻ പരിചയപ്പെടുത്തി…… ദേവസ്യയും ഭാര്യ അന്നമ്മയും…. രണ്ട് പേരും 50 കഴിഞ്ഞവരാണ്….. അന്നമ്മ ആയ കാലത്ത് വെടിച്ചില്ല് സാധനമായിരുന്നെന്ന് കണ്ടാൽ പറയും…… ഞാൻ നേരത്തെ പറഞ്ഞ ബെൻസിയുടെ അമ്മ….
അങ്ങനെ ഓണം വന്നു….
സാറ് നാട്ടിൽ പോണില്ലെ… ഓണം കൂടാൻ… ഓണത്തിന് ഒരു നാല് ദിവസം മുന്നെ ശങ്കരേട്ടൻ എന്നോട് ചോദിച്ചു….
ഓ…. ഇല്ല ശങ്കരേട്ടാ….. വന്നതല്ലെ ഉള്ളു…… നാട്ടിലേക്ക് ഞാൻ കത്തെഴുതിയിട്ടുണ്ട് വരില്ലാന്നു…..
ശ്ശോ…. അത് കഷ്ടമായിപ്പോയല്ലോ…. ശങ്കരേട്ടൻ അരോടൊന്നില്ലാതെ പറഞ്ഞു…..
പിറ്റേന്ന് കണ്ടപ്പോൾ ശങ്കരേട്ടൻ പറഞ്ഞു…. എന്തായാലും നാട്ടിൽ പോണില്ലല്ലോ? അല്ലെ….
ഇല്ല….. ഞാൻ പറഞ്ഞു…..
സാർ ഒരു കാര്യം
ചെയ്യ് ഓണത്തിന് നേരെ എൻ്റെ വീട്ടിലേക്ക് പോരെ….. നമുക്കവിടെ കൂടാം…..
വേണ്ട….. അത് വേണ്ട…. ശങ്കരേട്ടാ…..ഞാൻ പറഞ്ഞു….
അതെന്താ? അങ്ങനെ പറഞ്ഞാൽ പറ്റില്ല…. ഒരാൾക്കുള്ള ചോറൊക്കെ എൻ്റെ വീട്ടിലുണ്ടാകും….. മാത്രമല്ല അവളും പറഞ്ഞു സാറിനെ ക്ഷണിക്കാൻ….. അവള് സാറിനെ കണ്ടിട്ടുമില്ലല്ലോ……
യഥാർത്ഥത്തിൽ ശങ്കരൻ്റെ വീട്ടുകാരെ കുറിച്ച് എന്തോ ഞാൻ ചോദിച്ചിട്ടുമില്ല ശങ്കരൻ എന്നോട് പറഞ്ഞിട്ടുമില്ല…..
ഇടക്ക് പറയാറുണ്ട് നേരം വൈകി സാറെ അവൾ അവിടെ ഒറ്റക്കാ ഞാൻ പോട്ടെ എന്ന് മാത്രം…. ശങ്കരേട്ടൻ്റെ ഭാര്യ എന്ന് പറയുമ്പോൾ ഒരു വയസ്സായ സ്ത്രീ അത്രയെ ഞാനും കരുതിയുള്ളു….. കൂടുതൽ ഒന്നും ചിന്തിച്ചതുമില്ല…..
അങ്ങനെ ഞാൻ ഒടുവിൽ ശങ്കരേട്ടൻ്റെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു…..
തിരുവോണത്തിന് സാർ അങ്ങ് എത്തിയേക്കണം…. രണ്ട് മൂന്ന് ദിവസം ഇനി ഞാൻ ഈ വഴിക്ക് കാണില്ല…. ദേ ഈ വഴി ഒരു നാലഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് ഒറ്റ റോഡാ….. അത് തീരുന്നിടത്ത് എൻ്റെ വീടും….
അങ്ങനെ തിരുവോണമെത്തി…. ഞാൻ ഒരു പന്ത്രണ്ട് മണിയോടെ ശങ്കരേട്ടൻ്റെ വീട്ടിലേക്ക് എൻ്റെ ബുള്ളറ്റിൽ പോയി…… കുറച്ച്