, പപ്പയെയും മമ്മിയേയും ഒക്കെ ഞാൻ എന്ത് മാത്രം
വിഷമിപ്പിക്കുന്നുണ്ട്, അവരും കരയുന്നുണ്ട് എന്നെ ഓർത്ത് എന്ന്…സാവധാനം ചുറ്റുമുള്ള ഇരുട്ടിനെ വകഞ്ഞു മാറ്റി ഞാൻ പുറത്ത് കടക്കാൻ ശ്രമിച്ചു…എക്സാം എഴുതി ..പിന്നെ എം ഫിൽ ചെയ്തു…പഠിപ്പിക്കാനുള്ള ടെസ്റ്റ് ഒക്കെ എഴുതി ഈ ജോലിയിലൊക്കെയായി …റിസേർച്ച് ഫെലോഷിപ്പ് കിട്ടി…"
സന്ദീപിൻറെ കണ്ണുകൾ വീണ്ടും വിസ്‌മയത്താൽ വിടർന്നു.
"പക്ഷെ …"
ലത്തീഫ തുടർന്നു.
"ഇവിടെ വന്ന ദിവസം ..ഗേറ്റ് കടന്നപ്പോൾ തന്നെ എനിക്ക് കിട്ടി രവിയുടെ ഗന്ധം…രവിയുടെ ശബ്ദം അന്തരീക്ഷത്തിൽ പറ്റിപ്പിടിച്ച് നിൽക്കുന്നത് പോലെ എനിക്ക് തോന്നി…എല്ലാം വെറുതെ യാണ് തോന്നലാണ് എന്നൊക്കെ മനസ്സിനെ പഠിപ്പിക്കാൻ ഞാൻശ്രമിച്ചു …പക്ഷെ…"
അവൾ അവനെ നോക്കി.
"പക്ഷെ ഞാൻ സന്ദീപിന്റെ ക്ലാസ്സിൽ കയറിയ നിമിഷം ..ലക്ച്ചർ തുടങ്ങി ക്ലാസ്സിലേക്ക് നോക്കിയാ നിമിഷം ഞാൻ ശരിക്കും തളർന്ന പോയി..ഒരു ഹാലൂസിനേഷനിൽ പെട്ടത് പോലെ….രവി ക്ലാസ്സിലിരിക്കുന്നു…രവി തന്നെ …പക്ഷേ…"
സന്ദീപിന് കാര്യങ്ങളെല്ലാം മനസ്സിലായി.
"എനിക്കറിയാം …"
അവൾ തുടർന്നു.
"ഞാൻ രവിയുടെ ടീച്ചറാണ്
…മൂത്ത ചേച്ചിയുടെയോ അല്ലെങ്കിൽ അമ്മയുടേയോ ഒക്കെ സ്ഥാനമാണ് …അത് തന്നെയാണ് ..പക്ഷെ .."
സന്ദീപ് പരിഭ്രാന്തിയോടെ ലത്തീഫയെ നോക്കി.
"രവിയുടെ ‘അമ്മയ്ക്ക് ജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമായിരുന്നു…"
ലത്തീഫ തുടർന്നു.
"ഒരിക്കൽ ഒരു ഋഷി അവരോട് പറഞ്ഞു, രവി കല്യാണത്തിന് മുമ്പ് ഒരു മുതിർന്ന സ്ത്രീയുമായി …വെൽ ..സന്ദീപ് പ്രായപൂർത്തിയായ ഒരു പുരുഷനല്ലേ …അത് കൊണ്ട് തുറന്നു പറയാം …രവി കല്യാണത്തിന് മുമ്പ് ഒരു മുതിർന്ന സ്ത്രീയുമായി സെക്സ് ചെയ്യും …അങ്ങനെ സംഭവിക്കുന്നില്ല എങ്കിൽ മരിക്കും എന്നൊക്കെ …."
സന്ദീപ് വാ തുറന്ന് അവളെ നോക്കി.
"എന്ന് വെച്ചാൽ?"
അവൻ ചോദിച്ചു.
"ദാറ്റ് മീൻസ്…"
ലത്തീഫ വിശദമാക്കി.
"രവി വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു മുതിർന്ന സ്ത്രീയുമായി സെക്സ് എന്നുവെച്ചാൽ ലൈംഗിക ബന്ധമുണ്ടായിരിക്കും …മുതിർന്ന ഒരു സ്ത്രീയുമായി ബന്ധപ്പെട്ടതിന് ശേഷമേ രവിയ്ക്ക് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ സാധിക്കൂ എന്ന്.."
"ഓഹോ …ഈ കൈ നോട്ടക്കാരോക്കെ പറയുന്ന പോലെ അല്ലെ?"
"രവിയുടെ ‘അമ്മ അത് വിശ്വസിച്ചു…"
സന്ദീപിന്റെ ചോദ്യം അവഗണിച്ചുകൊണ്ട്