kambi story, kambi kathakal

Home

Category

ഇന്റർനെറ്റിലെ സുന്ദരി

By Admin
On 09-07-2022
242751
Back31/40Next
കുഴപ്പമാണ്. ഇനി ഉണ്ടാവാതെ ഞാന്‍ നോക്കിക്കൊള്ളാം." ഞാന്‍ ഒരു ഇമ്പള്‍സീവ് കാരക്റ്റര്‍ ആണെന്നവക്ക് വിചാരിച്ചു കാണുമോ? "ങു ങും. ബ്ലേം ഇറ്റ് ഓണ്‍ ദ റെയിന്‍ അല്ലേ…. കിളവന്‍ ആളു കൊള്ളാല്ലോ" വീണ്ടും അന്തരീക്ഷം പ്രസന്നമായി. ഉച്ച വെയിലിന്റെ കാഠിന്യം മൂലം അവളുടെ നെറ്റിയില്‍ ചെറിയ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു തുടങ്ങി. ഞാന്‍ എയര്‍ കണ്ടീഷണര്‍ ആട്ടോ മോഡിലേക്കിടാന്‍ കൈ എത്തിചുവെങ്കിലും അവള്‍ തന്നെ അത് ചെയ്തു. കുറച്ചു നേരം കൊണ്ടു തന്നെ അവള്‍ കാറിലെ കണ്ട്രോള്‍ ബട്ടനുകളൊക്കെ പഠിച്ചിരുന്നു. വിയര്‍പ്പുനീരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. "ഇന്നു മഴയില്ലല്ലൊ?" ഞാന്‍ വെറുതെ ചോദിച്ചു. "മഴ ഇഷ്ടമാണ്. ചാറ്റല്‍ മഴ പ്രത്യേകിച്ചു. ആ സമയത്ത് ബക്കോടിക്കാനും…’ ‘ഞാനും പോന്നോട്ടെ.." "മഴ ഇഷ്ടാണോ? .. എങ്കില്‍ അങ്ങനെയാവട്ടെ." രാഖി ഒരു മഴച്ചാറ്റല്‍ പോലെ വാ തോരാതെ കുറേ നെരം സംസാരിച്ചു. അവളുടെ ബാല്യകാലത്തെ പറ്റി, ബാല്യകാല സഖാക്കളെപ്പറ്റി, അദ്ധ്യാപകരെപ്പറ്റി. അവരില്‍ എറ്റവും സ്‌നേഹമുള്ള അദ്ധ്യാപികയെയും സുഹൃത്തിനെയും പറ്റി. അവളുടെ നാട്, നാട്ടിലെ


ആള്‍ക്കാര്‍, അയല്‍ക്കാര്‍, ജോലി ചെയ്തിരുന്ന കമ്പനി, അവിടത്തെ സതീര്‍ത്ഥ്യരെപ്പറ്റി അങ്ങനെ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്ന അവളെ കാണാന്‍ ഒരു പ്രത്യേകഭംഗിയാണെന്നെനിക്കു തോന്നി. പുത്തനത്താണി താണ്ടിയപ്പോള്‍ അവള്‍ കാടാമ്പുഴ ക്ഷേത്രത്തെക്കുറിച്ച് വാചാലയായി. അവള്‍ടെ ആദ്യ വിവാഹം കഴിഞ്ഞ് പൂമൂടലിനായി ക്ഷേത്രത്തില്‍ പോയതും പറഞ്ഞ് അവള്‍ പൊട്ടിച്ചിരിച്ചു. പിന്നീടാണറിഞ്ഞതത്രെ അവള്‍ടെ ഭര്‍ത്താവ് ഒരു സ്വര്‍വഗ്ഗാനുരാഗിയാണെന്ന്. അയാള്‍ അത്തരക്കാരനാണെങ്കിലും അവള്‍ക്ക് അയാളോട് ബഹുമാനമായിരുന്നു എന്നു തോന്നി. ഒന്നും അയാളെ പറ്റി കുറ്റമായി പറഞ്ഞില്ല. ഇപ്പോഴും ഇടക്ക് വിളിക്കാറുണ്ടത്രെ. "ഞാന്‍ ക്ഷേത്രങ്ങളിലൊന്നും പോവാറില്ല. അഗ്‌നോസ്റ്റിക് ആണു." "എന്നു വച്ചാല്‍?" അവള്‍ കൗതുകം പൂണ്ടു. "ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ അന്വേഷിക്കാറില്ല. ഇപ്പോഴുള്ള ദൈവത്തിന്റെ വിവരണങ്ള്ളിലും ക്ഷേത്രം പള്ളികളിലൊന്നും എനിക്ക്വിശ്വാസവുമില്ല. ഞാന്‍ എന്റെ കടമ ചെയ്യുന്നു. ഒരു മാതിരി ബുദ്ധിസ്റ്റുകളുടേതു പോലെ. ‘ അഗ്‌നോസ്റ്റിസത്തിന്റെ കൃത്യമായ വിവരണം


© 2026 KambiStory.ml