ആംഗ്യം കാട്ടി…. വിളിക്കാൻ ആണോ പറയുന്നത്…. അതിന് മറുപടി അപ്പോൾ തന്നെ കിട്ടി…. വേണ്ടന്ന് അവൾ ചൂണ്ടു വിരൽ ഇളക്കി പറഞ്ഞു….. പിന്നെ ടൈപ്പ് ചെയ്യുന്നത് പോലെ ഫോണിൽ കാണിച്ചു തള്ള വിരൽ കൊണ്ട് ഒക്കെ കാണിച്ചു… ഞാനും ഒരു ആവേശത്തിൽ ഒക്കെ എന്ന് പറഞ്ഞു….. തിരിച്ചവൾ നടക്കുമ്പോ നേരത്തെ കണ്ടതിലും അരക്കെട്ട് ഇളകിയിരുന്നു… അല്ല ഇളക്കുക ആയിരുന്നു അവൾ എന്നെ കാണിക്കാൻ….. എന്തായാലും ഞാൻ ഹാപ്പി ആയി…..
രത്രി ഭക്ഷണം കൊണ്ടു വരാൻ വന്നിട്ടും അവർ രണ്ടു പേരും കുറെ നേരം എന്നോട് സംസാരിച്ചു… അപ്പൊ പകല് കണ്ട യൂണിഫോം ആയിരുന്നില്ല അവർക്ക്…. ഹന്ന ഒരു നൈറ്റി പോലത്തെ ഡ്രെസ്സും സൽമ നാട്ടിലെ ചുരിദാറും….. രണ്ടു പേരെയും ഞാൻ അവർ കാണാതെ നോക്കി ഇരുന്നു പക്ഷെ ഹന്ന ഇടക്കിടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു….. സൽമ നാട്ടിലെ വിവരങ്ങൾ പറഞ്ഞും ചോദിച്ചും നിശ്വാസം വിട്ട് ഇരിക്കുമ്പോ ഞാനും ഹന്നയും കണ്ണുകളിൽ നോക്കി അറിയാവുന്ന തരത്തിൽ മൗന സംസാരം നടത്തി….. പോകാൻ നേരം സൽമ എന്നോട് പറഞ്ഞു…
"ഈ ഒരാഴ്ചയെ ഇത് പോലെ മിണ്ടാനും ഇവിടെ ഇരിക്കാനും ഒക്കെ പറ്റു….."
"മാഡം വന്നാൽ പറ്റില്ലേ….???
"എങ്ങനത്തെ
ആളാണെന്ന് അറിയില്ലല്ലോ….."
"ഈ നാട്ടുകാരി ആണോ…??
"ഹേയ്… മിസിരി ആണ്…. അതാ സമാധാനം…"
"അതെന്തേ….???
"ഇവിടുത്തെ പെണ്ണ് ആണെങ്കിൽ ഒടുക്കത്തെ പൈസകാരി ആകും അപ്പൊ ജാഡയും കൂടും… ഇത് പാവങ്ങൾ ആകും അതല്ലേ ഈ കിളവന് കിട്ടിയത്…. "
"പ്രായം ഉള്ള സ്ത്രീ ആകുമല്ലേ….??
"എന്ന വല്ല ഖത്തർ പെണ്ണിനേയും കെട്ടിക്കൂടെ…. ഇത് ആസിഫ് നോക്കിക്കോ ഇരുപത് വയസ്സ് ആയി കാണില്ല…."
"ഉമ്മ….. ഇരുപത് വയസ്സോ….അയാൾക്ക് അറുപത് കാണില്ലേ….??
"ഹം… അതല്ലേ അയാൾ ഒറ്റക്ക് വീട് വെച്ച് കൊണ്ടു വരുന്നത് അവിടുത്തെ വീട്ടിൽ മുപ്പത് വയസ്സ് ഉള്ള ആണ്കുട്ടികളൊക്കെ ഉണ്ട് മോനെ….."
"അതിന്…??
"ഉപ്പാക്ക് പണി ഉണ്ടാകില്ല എല്ലാം മക്കൾ ചെയ്തോളും…."
എന്ന് പറഞ്ഞവൾ പൊട്ടി ചിരിച്ചു… എന്താണ് ചിരിക്കുന്നതെന്ന് ഹന്ന ചോദിച്ചപ്പോ അവളോടും അവൾ കാര്യം പറഞ്ഞു അത് കേട്ട് ഹന്നയും ചിരിച്ചു….. എല്ലാം തുറന്നു സംസാരിക്കാനുള്ള ഒരു ധൈര്യം എനിക്ക് കിട്ടി അവരുടെ പെരുമാറ്റത്തിൽ നിന്നും…. അത് മുതിലെടുത്ത് ഞാൻ ചോദിച്ചു…
"അപ്പൊ അവർ ഇങ്ങോട്ട് വരില്ലേ….???
"അടുപ്പിക്കില്ല മക്കളെ എന്നല്ല ഒരാളെയും…."
അവർ പോയിട്ടും എന്റെ മനസ്സിൽ