പിടിച്ചു മടിയില്‍ ഇരുത്തി കവിളില്‍ ഒരു കൊച്ചു നുള്ള് കൊടുത്തു ………
“മിടുക്കി ……..ഞാന്‍ പറഞ്ഞു വിടാന്‍ പോയതാ …….ഞാന്‍ കുഞ്ഞുന്നാളിലെ കാര്യം പറയുമ്പോ ഒരു ഷുക്കൂര്‍ ഇനെ ക്കുറിച്ച് പറയാറില്ലേ ….”
“ആഹ ….അവരൊക്കെ പോത്തന്കോട് എവിടെയോ അനന്നല്ലേ പറഞ്ഞെ ഇക്ക മുന്‍പ് അതിനെന്താ ഇപ്പൊ പറയാന്‍ കാര്യം “
“എടി അവന്റെ മോന് വേണ്ടിയ നമ്മല സുഹ്രനെ ചോയിച് വസന്തന്‍ വന്നത് …”
“തന്നെ ഇക്ക ….”!!!!….
“ഒഹ്… തന്ന ….തന്ന ….എനിക്ക് അവന്റെ മോനായത് കൊണ്ട് ഞാന്‍ ഒക്കെ ആണ് “
സന്തോഷം കൊണ്ട് രണ്ടു പേരും ചിരിച്ചു ………..
വസന്തന്‍ നേരെ പോയത് ബിലാലിനെ കാണാന്‍ ….
ബിലാല്‍ …….വയസ്സ് 25 കഴിഞ്ഞു എങ്കിലും അസ്സല്‍ പകല്‍മാന്യന്‍ …..ലബ്ബ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ….നഗരത്തിലെ മുന്തിയ ഹോട്ടലില്‍ വസന്തന്‍ ചെന്നിറങ്ങുമ്പോള്‍ സമയം രാത്രി 10:30……. റൂം നമ്പര്‍ 501 വാതില്‍ തുറന്നു ബിലാല്‍ പുറത്ത് വന്നു …..
മദ്യത്തിന്റെയും സിഗരറ്റഇന്റെയും രൂക്ഷ ഗന്ധം …..ആ മുറിയാകെ ഉണ്ടായിരുന്നു …..
“വാ വസന്താ ….അകത്തേക്ക് വാ ” ബിലാല്‍ ക്ഷണിച്ചു …..
വസന്തന്‍ കതെക്ക് കയറി ആ റൂം ആകെ ഒന്ന്
കണ്ണോടിച്ചു …..
അരണ്ട വെളിച്ചം പരന്നു കിടക്കുന്ന റൂമില്‍ ….ബിലാലിനെ കൂടാതെ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു ….
ആ………റൂമില്‍………ഒന്ന് അവന്റെ കൂട്ടുകാരന്‍ ബൈജു ….അവന്‍ അടിച്ചു ഓഫ് ആയി സെറ്റില്‍ കിടപ്പുണ്ട്
മറ്റൊന്ന് അവന്‍ ഉപയോഗിച്ച് തളര്‍ന്നു കിടക്കുന്ന അര്‍ദ്ധ നഗ്ന ആയ ഒരു പെണ്ണ് …
വസന്തന്‍ കട്ടിലില്‍ കിടക്കുന്ന പെണ്ണിന്റെ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി എവിടെയോ കണ്ടത് പോലെ ………ഒരു മുഖം ….ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ തമിഴിലും മലയാളം സീരിയലിലൊക്കെ ശീലാവതി ചമഞ്ഞു നടക്കുന്ന നടി…. “ഇവള്‍ വെടിയോ”….. !!!!………വസന്തന്‍ അറിയാതെ പറഞ്ഞുപോയി ……….
“ഹ… ഹ…. ഹ …..” അത് കേട്ട് ബിലാല്‍ ചിരിച്ചു എന്നിട്ട് വസന്തനോടായി …….
“വസന്താ എന്തായി പോയ കാര്യം ……….”
” ഹാജിക്ക സമ്മതിച്ചു ………”
ബാക്കി പറയാന്‍ നില്‍ക്കാതെ ബിലാല്‍ വസന്തനെ എടുത്തു പൊക്കി സന്തോഷം കൊണ്ട് ………….
……..” എനിക്ക് തലകറങ്ങുന്നു കുഞ്ഞേ …. തറയില്‍ നിര്‍ത്തൂ …”
വസന്തന്‍ വിളിച്ചു കൂവി …
“ഹ ഹ ഹ ഹ ….അണ്ണാ..വസന്തയണ്ണാ….നിങ്ങള് കറങ്ങീന്‍ ….കറങ്ങട്ടെ….”
ബിലാല്‍ അയാളെ ഒന്ന് രണ്ടു