kambi story, kambi kathakal

Home

Category

എന്റെ കസ്റ്റമർ സൗമ്യ

By Admin
On 24-10-2020
246560
Home1/5Next
ഹായ്, എന്റെ പേര് റിച്ചി. ഞാൻ ഇവിടെ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം ആണ്. സൗമ്യ എന്ന എന്റെ സുഹൃത്തുമായുള്ള ഒരു ഇൻസിഡന്റ് ആണ് ഞാൻ ഇതിൽ പറയുന്നത്. റിയൽ ലൈഫ് ഇൻസിഡന്റ് ആയതുകൊണ്ട് തന്നെ ആ ഫീലിൽ പറയുമ്പോൾ അല്പം നീണ്ടു പോയേക്കാം. എന്തെങ്കിലും തെറ്റു ഉണ്ടെങ്കിൽ ക്ഷമിക്കുക. ഞാൻ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇത് നടക്കുന്നത്. ഒരു വൈകുന്നേരം എന്റെ മുൻപിലെ സീറ്റ് ഫ്രീ ആയി ഇരുന്നപ്പോൾ ഒരു പെൺകുട്ടി വളരെ ടെൻഷനിൽ എന്റെ അടുത്ത എത്തി. സൗമ്യ എന്നാണ് അവളുടെ പേര്. 24 വയസ്സ്. മെലിഞ്ഞു അത്യാവശ്യം നല്ല ഫിഗർ. നീല സാരി ആയിരുന്നു അവളുടെ വേഷം. കണ്ടാൽ ആരും ഒന്ന് സ്വന്തമാക്കാൻ കൊതിക്കുന്ന നല്ല നാടൻ സുന്ദരി. സൗമ്യ ഇവിടെ ഒരു കോഴ്സ് ചെയ്യാൻ വന്നതാണ്. താമസം അവളുടെ ബന്ധുക്കളുടെ കൂടെ ആണ്. അവൾ ഉപയോഗിച്ചിരുന്ന നമ്പർ അവളുടെ അങ്കിളിന്റെ ആയിരുന്നു. അത് പെട്ടെന്ന് ബ്ലോക്ക് ആയി. അവളുടെ അങ്കിളും ആന്റിയും നാട്ടിൽ പോയതായിരുന്നു. ആകെ ടെൻഷൻ അടിച്ചാണ് അവൾ പെരുമാറിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ സംഭവം ജെനുവിൻ ആയതുകൊണ്ട് ഞാൻ സിം ചേഞ്ച്
ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു. ഞാൻ ഫോർമാലിറ്റീസ് എല്ലാം ചെയ്തു സിം ചേഞ്ച് ചെയ്തു കൊടുത്തു. അവൾക്ക് വളരെ സന്തോഷമായി. ഒരു ഇമ്പ്രെഷന് വേണ്ടി ഞാൻ അവൾക്കു അത് ഫ്രീ ഓഫ് കോസ്റ്റിൽ ചെയ്തു കൊടുത്തു. എന്തോ അവളെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അവൾ താങ്ക്സ് പറഞ്ഞു തിരിച്ചു പോയി. അവളുടെ കണ്ണിലും ഞാൻ ഒരു സ്പാർക്ക് കണ്ടു. അതിനു ശേഷവും സൗമ്യയുടെ മുഖം തന്നെ ആയിരുന്നു എന്റെ മനസ്സിൽ. വൈകീട്ട് അവളോട് വീണ്ടും ഒന്ന് സംസാരിക്കാൻ ഞാൻ അവൾക്കു ഒരു മെസ്സേജ് അയച്ചു. "ആ സിം നമ്പർ എനിക്ക് വേണം നോട്ട് ചെയ്യാൻ മറന്നു. കുറച്ചു ബില്ലിംഗ് ആവശ്യത്തിനായി അത് വേണം" എന്ന് പറഞ്ഞു. അങ്ങനെ അവൾ അതെനിക്ക് അയച്ചു തന്നു. അങ്ങനെ ഞങ്ങൾ മെസ്സേജിങ് തുടങ്ങി. അവൾ വീട്ടിൽ ഒറ്റക്കായിരുന്നു. വൈകാതെ ഞങ്ങൾ ഫോണിൽ സംസാരം തുടങ്ങി. ഞാനും അന്ന് റൂമിൽ ഒറ്റക്കായിരുന്നു. അവൾ അവളുടെ കോഴ്സ് കാര്യങ്ങളും ഒക്കെ സംസാരിച്ചു. അവളെ എല്ലാവരും സ്നേഹത്തോടെ "സൗ" എന്നാണ് വിളിച്ചിരുന്നത് എന്ന് പറഞ്ഞു. ഞാനും അവളെ അങ്ങനെ വിളിച്ചു സംസാരിച്ചു. എന്തോ സംസാരിച്ചു സംസാരിച്ചു വളരെ ഫ്രീ ആയി. ഒരു ദിവസം സംസാരിച്ച്

© 2024 KambiStory.ml