kambi story, kambi kathakal

Home

Category

ബിന്ദുവും കൂട്ടുകാരിയുടെ അനിയനും

By KKS
On 18-06-2022
580641
Back3/12Next
.പക്ഷെ അവൾ അതിനോട് ഒരിക്കലും പോസിറ്റീവ് ആയി റെസ്പോണ്ട് ചെയ്തില്ല.പ്രായത്തിന്റെ പക്വതയില്ലായ്മയായി അവൾ അതിനെ കരുതി .ഇടയ്ക്കു പ്രകാശനുമായ ബന്ധം ഉലഞ്ഞു.കാരണങ്ങൾ പലതായിരുന്നു.ആ സമയത്തു ഫാസിൽ ആയിരുന്നു അവളുടെ ഏക ആശ്വാസം.അത് അവരുടെ ബന്ധം കൂടുതൽ ദൃഢമാക്കി .പിന്നെ അവൾ പ്രകാശനുമായി എങ്ങിനെയെങ്കിലും ഒത്തുപോകാൻ ശീലിച്ചു .മക്കളുടെ ഭാവി കരുതി അവൾ എല്ലാം കണ്ടില്ലെന്നു നടിച്ചു.പിന്നെ അത് ശീലമായി.അവൾക്കു വേണ്ട സ്നേഹവും കരുതലും നല്കാൻ ഫാസിൽ ഒരിക്കലും കുറവ് വരുത്തിയില്ല .വര്ഷം 3 കടന്നു പോയി പക്ഷെ അരുതാത്തതൊന്നും അവർക്കിടയിൽ ഉണ്ടാവാതിരിക്കാൻ അവൾ പ്രത്യകം ശ്രദ്ധിച്ചു .പക്ഷെ അവനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്തിൽ അവൾ ഒരിക്കലും ഒരു കുറവ് കാണിച്ചില്ല.ഇടയ്ക്കു കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കയും ഒക്കെ ചെയ്യുമായിരുന്നു .അവൻ തിരിച്ചും അങ്ങിനെ തന്നെ ആയിരുന്നു.അത് സഹോദരങ്ങളുടെ ഇടയിലുണ്ടാവുന്ന ഇന്റിമസിയെക്കാൾ കൂടുതലായി ഒന്നും ഉള്ളതായി അവൾക്കു തോന്നിയില്ല.പക്ഷെ അവനെക്കുറിച്ചു ചിന്ദിക്കാത്ത ഒരു നിമിഷം പോലും അവളുടെ ജീവിതത്തിൽ
ഉണ്ടായിരുന്നില്ല . അധികം വൈകാതെ അവനിൽ ചെറിയ മാറ്റങ്ങൾ അവൾ കണ്ടുതുടങ്ങി.കാൾ ചെയ്യുമ്പോ അവൻ അവളെ അൽപം അവഗണിക്കുന്നതായി അവൾക്കു അനുഭവപ്പെട്ട് തുടങ്ങി.അതവൾക്കു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു .അത്രയ്ക്ക് അവനെ സ്നേഹിക്കുന്നുണ്ടായിരുന്നു.അവൻ ഇല്ലാതെ ഒരു നിമിഷം പോലും കഴിയാൻ പറാത്ത അവസ്ഥ .അവൻ ഇടയ്ക്കു ചെന്നൈയിൽ വരുമായിരുന്നു.അന്ന് പ്രകാശൻ ബാംഗ്ലൂർക്ക് ഒരു വർക്കിന്റെ ആവശ്യത്തിനായി പോയിരുന്നു.മക്കളെ അച്ഛനും അമ്മയും വന്നു കൊണ്ട് പോയി.ചെന്നൈ ജീവിതം മടുത്തു തുടങ്ങിയ മക്കൾക്കു അത് ഒരു വല്യ ആശ്വാസമായിരുന്നു .അതുകൊണ്ടു തന്നെ തടഞ്ഞില്ല.അവൻ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരാശ്വാസം തോന്നി .അവനെ അത്രയ്ക്ക് മിസ് ചെയ്യുന്നുണ്ടായിരുന്നു.അവനോടു വീട്ടിൽ തങ്ങാം എന്ന് പറഞ്ഞു .മാത്രമല്ല ബിന്ദുവിന് അവനോടു ഒരുപാടു സംസാരിക്കാൻ ഉണ്ടായിരുന്നു.അവളുടെ സംശയങ്ങൾക്കൊക്കെ ഒരു ഉത്തരം വേണമെന്നായിരുന്നു . അവൻ ഉച്ചക്ക് തന്നെ എത്തി .ഓഫീസിൽ ഉണ്ടായിരുന്നത് കൊണ്ട് ബിന്ദുവിന് അവനെ പിക്ക് ചെയ്യാൻ കഴിഞ്ഞില്ല .അവൾ ഹാഫ്

© 2024 KambiStory.ml