കൊണ്ട് ആനി പറഞ്ഞു.
സനൂപും ചിരിച്ചു പോയി…
അവൻ സെറ്റിയിലിരുന്നിട്ട് ടീപോയിൽ നിന്നും ഗ്ലാസ്സെടുത്ത് ഒരു സിപ് എടുത്തു ഗ്ലാസ് തിരികെ വച്ചു.
ആനിയും വന്ന് അവന്റെ അടുത്തിരുന്നു.
പക്ഷേ അവളിരുന്നത് സെറ്റിയിൽ വച്ചിരുന്ന സനൂപിന്റെ കൈപ്പത്തിക്കു മുകളിലായിപ്പോയി…
" അമ്മേ… എന്റെ കൈ ഒടിഞ്ഞേ…"
" മോങ്ങാതെടാ. അറിയാതെ ഇരുന്നതാ…"
" അറിയാതാണേലും അറിഞ്ഞോണ്ടാണേലും കൊള്ളാം… എന്റെ കൈ ചതഞ്ഞരഞ്ഞു…"
കൈപ്പത്തി വലിച്ചെടുത്ത് സനൂപ് പറഞ്ഞു.
" നോക്കട്ടെ… വല്ലതും പറ്റിയോ…"
ആനി അവന്റെ കൈ പിടിച്ചു നോക്കി.
" പറ്റിയോന്നോ… ഇനി എന്റെ കൈ എന്തിനു കൊള്ളാം. ഒരു പത്തുനൂറു കിലോ ഭാരം കൈയേൽ കേറ്റി വച്ചിട്ട് വല്ലതും പറ്റിയോന്ന്…"
" പോടാ പട്ടീ… എനിക്കത്ര ഭാരമൊന്നുമില്ലാ…"
" നേരാ… വെറും ഒരു ടൺ മാത്രം…"
" എന്നാ മോനേ നിന്റെ കൈ ചതച്ചിട്ടു തന്നെ കാര്യം…"
ആനി വീണ്ടും അവന്റെ കൈ പിടിച്ച് സെറ്റിയിൽ വച്ചിട്ട് അതിൽ കയറി ഇരുന്നു. പക്ഷേ വെയ്റ്റു കൊടുക്കാതെ തുടയുടെ പകുതി വരയേ കൈപ്പുറത്ത് വച്ചുള്ളൂ…
" ഇനി പറ… എനിക്ക് വെയ്റ്റുണ്ടോ…"
" ഇപ്പം ഇല്ല. ഒരു പഞ്ഞിക്കെട്ടു വച്ചതു
പോലെ…"
" അതാ…"
" ചേച്ചിക്ക് വെയ്റ്റ് എത്ര വരും "
" അറിഞ്ഞിട്ടെന്താ… കളിയാക്കാനല്ലേ…"
" കളിയാക്കത്തില്ല… ചേച്ചി പറ "
" നാലഞ്ചു മാസം മുമ്പു നോക്കിയപ്പോൾ എൺപത്തിരണ്ടായിരുന്നു. ഇപ്പോ കൂടിക്കാണും…"
" വെയ്റ്റു കുറച്ചോ ചേച്ചീ. ഇല്ലേൽ ഇല്ലാത്ത പ്രശ്നമൊക്കെയുണ്ടാകും "
" ആഗ്രഹമില്ലാഞ്ഞിട്ടല്ലെടാ… പക്ഷേ ഡയറ്റിംഗും എക്സർസൈസുമൊന്നും നമുക്ക് പറ്റുകയില്ല…"
" കാര്യം വണ്ണമുള്ളപ്പഴാ ചേച്ചിയെ കാണാൻ ഭംഗി. എന്നാലും…"
" എന്നെക്കാണാൻ അത്രയ്ക്കും ഭംഗിയുണ്ടോ…"
" പിന്നില്ലേ. ചേച്ചിയെ കണ്ടാൽ നടി ഖുശ്ബുവിനെപ്പോലെയുണ്ട്…"
" പോടാ… വെറുതെ പറയാതെ…"
" സത്യമാ ചേച്ചീ. പിന്നെ ചേച്ചീടെ ചുണ്ട് ഖുശ്ബുവിന്റെ ചുണ്ടിനേക്കാളും ഇച്ചിരൂടെ തടിച്ചിട്ടാണെന്നേയുള്ളൂ…"
" നീ വെറുതെ പറഞ്ഞതാണെങ്കിലും എനിക്കു സുഖിച്ചു കേട്ടോ…"
" നുണയാണെങ്കിലും തിന്ന ബിരിയാണിക്കു നന്ദി കാണിക്കണമല്ലോയെന്നു കരുതി പറഞ്ഞതാ…"
" ഓ… പട്ടിയാണല്ലേ… ടൈഗർ…ടൈഗർ… വാലാട്ടൂ ടൈഗർ …"
ആനി ചിരിച്ചു കൊണ്ടു കൈ ഞൊടിച്ചു.
" വാലില്ല. വേണേൽ വെറുതെ ആട്ടാം…"
" അതു നിന്റെ മറ്റവളെ പോയി ആട്ടിയാൽ മതി…"
" ഇവിടെ ഇപ്പം