കള്ളാ ബടുക്കൂസ്. നോട്ടം കണ്ടില്ലേ?അല്ല. അത് പിന്നെ ഒരു നെടുവരിയൻ പീസ് മുമ്പിലിരുന്നു കണ്ടോ കണ്ടോന്നും പറഞ്ഞു ക്ഷണിച്ചാൽ പിന്നെ ആണായിപ്പിറന്നവൻ നോക്കാതെയിരിക്കുമോ?
"നന്ദിനിക്കെന്താ കുടിക്കാൻ?", നന്ദന്റെ ചോദ്യം. "ഹോട്ട് ഓർ കോൾഡ്?"
എന്റെ നോട്ടം റെമി മാർട്ടിനിൽ പാളി വീണു. "ഹ ഹ ഹ. അതല്ല. കോഫി ഓർ ടീ?"
"എ ഗ്ലാസ് ഓഫ് വാട്ടർ", ഞാൻ പറഞ്ഞു. നന്ദൻ പോയി വെള്ളം കൊണ്ട് വന്നു. ഞാൻ അല്പം കുടിച്ചു.
പിന്നെ ഞങ്ങൾ സാഹിത്യത്തിൽ അഗാധമായ ചർച്ചയിൽ മുഴുകി. എന്തോന്ന്? അല്ല.. കഥ, കവിത അങ്ങനെ ചുമ്മാ കുറച്ചു സംസാരിച്ചു. അതാണ്. നന്ദന്റെ രചനകളിലെ വിഷയങ്ങൾ ചൂണ്ടി കാണിച്ചു ഞാൻ ചോദിച്ചു. "സാറിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത?"
"കോപ്പു. എനിക്ക് ഒരു മയിരുമില്ല. എനിക്ക് പണം വേണം. പിന്നെ എന്റെ മനസ്സിൽ തോന്നുന്നത് എനിക്ക് എഴുതണം", നന്ദൻ പറഞ്ഞു.
"അപ്പോൾ ആരാധകർ?", ഞാൻ ചോദിച്ചു.
"അവരോടു പോകാൻ പറ. ഞാൻ പറഞ്ഞോ ആരാധിക്കാൻ?", നന്ദൻ ചൂടായി. സോമരസം ആണോ സംസാരിക്കുന്നതു? ഞാൻ ചിന്തയിലാണ്ടു.
"സോറി, നന്ദിനി. ഞാൻ ബോറടിപ്പിച്ചോ?"
"ഹേ. ഇല്ല, സാർ", ഞാൻ മൊഴിഞ്ഞു. "കമ്പി എല്ലാർക്കും വേണം. വായിക്കണം. എന്നിട്ടു
എഴുതുന്ന എന്നെ വിമർശിക്കണം. ഒരുമാതിരി പൂറ്റിലെ പണിയല്ലേ അത്?" ഞാൻ ഞെട്ടി.
"സോറി, നന്ദിനി", നന്ദൻ വീണ്ടും പറഞ്ഞു. "അല്ല നന്ദിനി തന്നെ പറയു. ഞാൻ പറഞ്ഞത് കാര്യമല്ലേ?"
"അല്ല.. അത്.. അങ്ങനെ ചോദിച്ചാൽ?", ഞാൻ പറഞ്ഞു.
"നന്ദിനി എന്റെ എല്ലാ ബുക്സും വായിച്ചെന്നല്ലേ പറഞ്ഞത്?", നന്ദൻ ചോദിച്ചു."അപ്പോൾ എന്റെ ബുക്സിലെ സെക്സും മനസിലായിട്ടുണ്ടല്ലോ?"
"ഉണ്ട്, സാർ", ഞാൻ പറഞ്ഞു. അല്ലാതെ എന്ത് പറയാൻ.
"അപ്പോൾ നന്ദിനിയുടെ ഒപ്പീനിയൻ എന്താണ്?", നന്ദൻ ചോദിച്ചു.
"അത്.. അത് ഒരു നോർമൽ കാര്യം ആണല്ലോ, സാർ", ഞാൻ പറഞ്ഞു.
"സമ്മതിച്ചല്ലോ? അപ്പോൾ നന്ദിനി അത് ആസ്വദിച്ചും കാണും", നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്റെ കൃഷ്ണാ, പെട്ടല്ലോ? ബെസ്റ്റ് പാർട്ടിയോടാ പറഞ്ഞത്? പതിനാറായിരം കൊണ്ട് നടന്ന ആളോടാ ഞാൻ!
"എന്താ നന്ദിനി ഒന്നും മിണ്ടാത്തേ?", നന്ദൻ വിടാൻ ഭാവം ഇല്ല.
"എന്ന് ചോദിച്ചാൽ ഇഷ്ട്ടക്കുറവൊന്നും ഇല്ല", ഞാൻ പറഞ്ഞു.
"അപ്പോൾ അത് ഇഷ്ടമാണെന്നു ചുരുക്കം", നന്ദൻ എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു.
ഞാൻ ഒന്ന് ഞെട്ടി.എന്താണ് കവിയുടെ ഭാവം? കവിയുടെ മുഖത്ത് അല്പം ശൃംഗാരരസം കളിയാടുന്നുണ്ടോ?