kambi story, kambi kathakal

Home

Category

അയലത്തെ വസന്തം

By Admin
On 05-05-2020
47680
ഞാൻ രാജീവ് മോഹൻ. വയസ്സ് അമ്പത്. സ്വദേശം കൊച്ചി. വിവാഹിതൻ. ഭാര്യയും ഒരു മകളും ഉണ്ട്. നാട്ടിൽ ഒരു ചെറിയ ബിസിനസ്സ് നടത്തുന്നു. ഇവിടെ കഥകൾ സ്ഥിരമായി വായിക്കുന്ന ഒരാൾ ആണ് ഞാൻ. സ്ഥിരമായി കഥകൾ ഒക്കെ വായിക്കാറുണ്ട് എങ്കിലും അത്തരം ഒരു അനുഭവം എൻറെ ജീവിതത്തിൽ അതും ഈ പ്രായത്തിൽ സംഭവിക്കും എന്ന് ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആ ഒരു അനുഭവത്തെ കുറിച്ചാണ് ഞാൻ ഇവിടെ നിങ്ങളുമായി പങ്കു വയ്‌ക്കാൻ ആഗ്രഹിക്കുന്നത്. എൻറെ കുടുംബത്തെ കുറിച്ച് ഞാൻ നേരത്തെ പറഞ്ഞല്ലോ. സിറ്റിയിൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറിയുള്ള ഒരു സ്ഥലത്താണ് ഞങ്ങളുടെ വീട്. തനി നാട്ടിൻപുറം എന്നൊന്നും പറയാൻ പറ്റില്ല എങ്കിലും ഒരു നാട്ടിൻപുറം പോലെ ഒക്കെ തന്നെയുള്ള ഒരു സ്ഥലം. അവിടെ ഉള്ള കൂടുതൽ ആളുകളും സർക്കാർ ജോലിക്കാർ ആയിരുന്നു. അതുകൊണ്ടു അയൽപക്കവുമായി വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഭർത്താവും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഒരു കുടുംബമാണ് ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്നത്. ഉണ്ണികൃഷ്ണനും വാസന്തിയും. രണ്ടു പേരും സർക്കാർ ജോലിക്കാർ. രണ്ടു മക്കൾ.
മോൻ അഞ്ചാം ക്ലാസ്സിലും മോൾ മൂന്നാം ക്ലാസ്സിലും പഠിക്കുന്നു. വാസന്തിയും എൻറെ ഭാര്യയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അവർ ഇടക്കിടക്ക് ഞങ്ങളുടെ വീട്ടിൽ വരുകയും എൻറെ ഭാര്യയുമായി സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. കണ്ടാൽ ചിരിക്കും എന്നല്ലാതെ ഞാൻ അവരുടെ സംസാരത്തിൽ ഒന്നും ഇടപെടാറില്ല. ഞാൻ വീട്ടിൽ സാധാരണയായി ഷർട്ട് ധരിക്കാറില്ല. ഒരു ലുങ്കി മാത്രം ആണ് സ്ഥിരം വേഷം. വാസന്തി പലപ്പോഴും എൻറെ അർദ്ധനഗ്ന മേനി നോക്കി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട് എങ്കിലും ഞാൻ അതൊന്നും കാര്യമാക്കി എടുക്കാറുണ്ടായിരുന്നില്ല. ഒരു ഹർത്താൽ ദിവസം. എനിക്ക് സിറ്റിയിലേക്ക് പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ എൻറെ ബൈക്ക് എടുത്തു വീട്ടിൽ നിന്നും ഇറങ്ങി കുറച്ചു ദൂരം പോയപ്പോൾ വാസന്തി നടന്നു പോകുന്നത് കണ്ടു. ഒരു നീല നിറത്തിലുള്ള ചുരിദാർ ആണ് വേഷം. എന്നെ കണ്ടപ്പോൾ അവർ കൈ കാണിച്ചു. ഞാൻ വണ്ടി നിർത്തിയപ്പോൾ അവർ എന്നോട് അവരെ അത്യാവശ്യമായി ഒന്ന് ഓഫീസിൽ കൊണ്ട് വിടുമോ എന്ന് ചോദിച്ചു. ഹർത്താൽ ആയതു കൊണ്ട് വേറെ വണ്ടി ഒന്നും കിട്ടാതെ നിൽക്കുമ്പോൾ

© 2020 KambiStory.ml